ചാലക്കുടി: നോർത്ത് ചാലക്കുടി കാനംകുടം പൗലോസ് (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലിസ്, ലിൻസ്. മരുമകൾ: വിജിഷ...