sivasankaran
ശിവശങ്കരൻ

കയ്പമംഗലം: പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം തെക്കെ പൊതുവത്ത് ശിവശങ്കരൻ (71) നിര്യാതനായി. റിട്ട ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തെക്കെപൊതുവത്ത് ജയശ്രീ (റിട്ട. പ്രിൻസിപ്പാൾ ജി.എച്ച്.എം.എസ്.എസ് ചാമക്കാല). മക്കൾ: ആനന്ദ് (ഓസ്‌ട്രേലിയ), ദീപക്. മരുമക്കൾ: അഞ്ജനി, പൂജ. സംസ്‌കാരം നടത്തി.