kodama
ചരമം കോതമ്മ

നന്തിക്കര: പള്ളത്ത് കുഞ്ഞിറ്റി ഭാര്യ കോതമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: വള്ളിയമ്മ, സുബ്രഹ്മണ്യൻ, ചന്ദ്രിക, വിശ്വംഭരൻ, തങ്കമണി. മരുമക്കൾ: പരേതനായ രാജൻ, സരസ്വതി, രാമകൃഷ്ണൻ, സീത, ചന്ദ്രദാസൻ.