പുതുക്കാട്: അശോക റോഡിൽ അയിനിക്കൽ കണ്ണത്ത് ആന്റണി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : കൊച്ചുത്രേസ്യ. മക്കൾ: മിനി, ലാൻസ്, സ്മിത. മരുമക്കൾ: സോണി, സണ്ണി.