പെരിങ്ങോട്ടുകര: തൃപ്രയാറിലെ വൈക്കിംഗ് ട്രാവൽസ് ഉടമ കഴൂപറമ്പിൽ രഘുനന്ദനമേനോന്റെ ഭാര്യ അമൃത (അമ്മിണി -74) നിര്യാതയായി. സംസ്കാരം നടത്തി. തൃപ്രയാർ ലയൺസ് ക്ളബ്ബ് സ്ഥാപക അംഗമാണ്. വർഷങ്ങളായി ലയൺസ് ക്ളബ്ബിന്റെ തിമിര ശസ്ത്രക്രിയാ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിരുന്നു.