obit-photo
ചരമം തങ്കം

വരന്തരപ്പിള്ളി: കലവറക്കുന്ന് പ്രൈമറി ഹെൽത്ത് സെന്ററിനടുത്ത് റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പള്ളത്ത് ബാലന്റെ ഭാര്യ തങ്കം (80) നിര്യാതയായി. റിട്ട. പോസ്റ്റ് മിസ്ട്രസ് ആയിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: പ്രീത, പ്രശോഭ് (അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ്, കാസർകോട്), പ്രഭിത. മരുമക്കൾ: സുരേഷ് (റിട്ട. ഹവീൽദാർ), ആഷ, വികാസ് ചക്രപാണി..