obit-appukuttan-nair
അപ്പുകുട്ടന്‍ നായര്‍

കൊടകര: അഴകം പാട്ടത്തില്‍ അപ്പുക്കുട്ടന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലം. മക്കള്‍: അജിത്ത്, അഭയന്‍, അനില്‍.