obit-photo
ചരമം ലത

രാപ്പാള്‍ (തൃശൂര്‍) : തിരുവനന്തപുരം സ്വദേശി ജനാര്‍ദ്ദനന്റെ മകള്‍ ലത (46) നിര്യാതയായി. ദീര്‍ഘകാലമായി രാപ്പാള്‍ മടത്തിവീട്ടില്‍ ഹരിനാരായണന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു.