nani

ചാലക്കുടി : കുഴിക്കാട്ടുശേരി അപ്പുവിന്റെ ഭാര്യ നാനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നഗരസഭ ക്രിമറ്റോറിയത്തിൽ. മക്കൾ: വിജയൻ, സുധാകരൻ, ഗീത, മുരളി, ലത, മനോജ്. മരുമക്കൾ: ഉഷ, വേലായുധൻ, ശോഭ, രവീന്ദ്രൻ, രജനി.