kumaran

കയ്പമംഗലം: പെരിഞ്ഞനം ഓണപ്പറമ്പിൽ താമസിക്കുന്ന ഇളംകുറ്റ് വേലായുധൻ മകൻ കുമാരൻ (78) നിര്യാതനായി. ഭാര്യ: സതി. മക്കൾ : നിഷാദ്, നിഷ. മരുമക്കൾ : ബിജിഷ, നകുലൻ. സംസ്‌കാരം നടത്തി.