ksu
നഴ്സ് ദിനത്തിൽ മണലൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ പൊന്നാടയണിയി ച്ച് ആദരിച്ചപ്പോൾ

കാഞ്ഞാണി: ലോക നഴ്‌സ് ദിനത്തിൽ കാരമുക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സുമാർക്ക് ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം. ബി.ജെ.പി മണലൂർ നിയോജക മണ്ഡലം സെക്രട്ടറി മീര സതീശൻ ഉദ്ഘാടനം ചെയ്തു. സിനു കരുവത്ത് അദ്ധ്യക്ഷനായി. മിനി അനിൽകുമാർ, മനോജ് പണിക്കശ്ശേരി, രഞ്ജിത്ത് വടശ്ശേരി എന്നിവർ പങ്കെടുത്തു.