mala-panchayath
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് കൈമാറുന്നു

മാള: മാള പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സെക്രട്ടറി ടി.ജി.മധുസൂദനൻ എന്നിവർ പങ്കെടുത്തു.