കാട്ടൂർ: കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് 19 ന്റെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായഹസ്തവുമായി ബാങ്കിന്റെ അതിജീവനം ആശ്വാസ വായ്പാ പദ്ധതിക്ക് തുടക്കമായി. കാട്ടൂർ എസ്.എൻ.ഡി.പി ബ്രാഞ്ചിൽ നടന്ന പദ്ധതിക്ക് ഡയറക്ടർമാരായ കിരൺ ഒറ്റാലി, സുലഭ മനോജ്, സദാനന്ദൻ തളിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി...