മറ്റത്തൂർ: മാങ്കുറ്റിപാടം പിഷാരത്ത് പരേതനായ ടി.പി.നാരായണ പിഷാരടിയുടെ ഭാര്യ സരസ്വതി പിഷാരസ്യാർ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ, നന്ദകുമാർ. മരുമക്കൾ: സുധാകരൻ, പ്രേമ, ഗിരിജ.