obit-photo
ചരമം കൃഷ്ണന്‍കുട്ടി

നന്തിപുലം: എളേടത്ത് പ്രഭാകരൻ നായരുടെ മകൻ കൃഷ്ണൻകുട്ടി (സുന്ദരൻ 46) പൂനെയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പ്രസീത. മക്കൾ: ശ്രേയ, ശ്രീജയ്.