obit-photo
ചരമം മേരി

പുതുക്കാട്: കാഞ്ഞൂപ്പാടം തട്ടിൽ ഉമ്പാവു പരേതനായ കുഞ്ഞിപ്പാവുവിന്റെ ഭാര്യ മേരി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേരി, ജോൺ, ടോണി, പോൾ, ജോസ്, പരേതരായ റീന, റപ്പായി. മരുമക്കൾ: ജോർജ്, കൊച്ചുമേരി, നിക്കി, ലൗലി, ജീൻ, മോളി, ലാസർ...