കയ്പമംഗലം: വഞ്ചിപ്പുര പള്ളത്ത് പരേതനായ കുഞ്ഞുമോൻ ഭാര്യ കൗസല്യ (83) നിര്യാതയായി. മക്കൾ: കാർത്തികേയൻ, സദാനന്ദൻ, ബീന, ഷീബ. മരുമക്കൾ: കൈരളി, വിജി, പരേതനായ ശിവദാസൻ, മണി. സംസ്‌കാരം നടത്തി.