obit-seemanthini-amma-84
സീമന്തിനി അമ്മ

കൊടകര: കരുവന്നൂർ കക്കുഴി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായർ ഭാര്യ ചില്ലായിൽ സീമന്തിനി അമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജീവ്, സിജി. മരുമകൻ: മോഹൻകുമാർ.