ഗുരുവായൂർ : ചെമ്മണ്ണൂർ പരേതനായ ഒടാട്ട് നാണു ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ആനന്ദൻ, വിദ്യാധരൻ, രാജൻ, വാസന്തി, സുമിത്ര, നിർമ്മല.