sudhakaran
സുധാകരൻ

ചാലക്കുടി: വി.ആർ പുരം പറമ്പിക്കാട്ടിൽ സുധാകരൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബേബി. മക്കൾ:ധന്യ, ധനീഷ്, കണ്ണൻ. മരുമക്കൾ: ഗിരീഷ്, വിനയ.