abdul-kader
അബ്ദുൽ ഖാദർ

കയ്പമംഗലം: കൂരിക്കുഴി മഹല്ല് മുൻ സെക്രട്ടറി മുള്ളക്കര അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: ഐഷക്കുഞ്ഞ്. മക്കൾ : സിറാജുദ്ധീൻ, അലി, സത്താർ, സോഫിയ, സഫിയത്ത്. മരുമക്കൾ: ഷീജ, നജീന, ആബിദ, റസാഖ്, ജലീൽ. കബറടക്കം നടത്തി.