ചാവക്കാട്: ഇരട്ടപ്പുഴയിൽ താമസിക്കുന്ന കാട്ടിലകത്ത് അഭിമന്യു (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രഞ്ജിത്ത്, മനോജ്, സുബി, സുമേഷ് (മസ്കറ്റ്). മരുമക്കൾ: ജയന്തി, ബിന്ദു, ഷിജു, ദിവ്യ. സംസ്കാരം നടത്തി.