(ചരമം)മുടപ്പല്ലൂർ :കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മുടപ്പല്ലൂർ ചെല്ലുപടി പുത്തൻവീട്ടിൽ കെ.വിഷ്ണുദാസിൻ്റെ ഭാര്യ ശാന്തകുമാരി അന്തരിച്ചു (75 വയസ്) മക്കൾ മഞ്ജു, ബേബി, മൃദുല ,മീന മരുമക്കൾ ആനന്ദ പ്രസാദ് തേറയിൽ ,ഉണ്ണികൃഷ്ണൻ,പ്രസാദ്,ധർമ്മൻ, ഷീജ .എന്നിവർ സംസ്കാരം നടത്തി
മുടപ്പല്ലൂർ : കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മുടപ്പല്ലൂർ ചെല്ലുപടി പുത്തൻവീട്ടിൽ കെ.വിഷ്ണുദാസിൻ്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: മഞ്ജു, ബേബി, മൃദുല , മീന. മരുമക്കൾ: ആനന്ദ പ്രസാദ് തേറയിൽ, ഉണ്ണികൃഷ്ണൻ, പ്രസാദ്, ധർമ്മൻ, ഷീജ. സംസ്കാരം നടത്തി..