charamam-hassan
ചരമം ഹസ്സൻ

വലപ്പാട്: മുരിയാംതോട് പോക്കാക്കില്ലത്ത് ഹസൻ (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : പരേതയായ സുഹറ. മക്കൾ : ഷക്കീല, അബ്ദുൾസലീം, സീനത്ത്, ഹൈദ്രോസ്, സാദിഖ്. മരുമക്കൾ : അബ്ദുള്ളക്കുട്ടി, ഷെറീന, ഷംസുദ്ദീൻ, സഫീറ, ഷെറീന...