josekumar

തൃശൂർ: വ്യവസായിയും ആൾ കേരള സോമിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ആൾ കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ടീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റും, പയ്യന്നൂരിലെ സെൻട്രൽ വുഡ് കോംപ്ലക്‌സ്, മലബാർ ബോട്ടിലിംഗ് ഫാക്ടറി, സെൻട്രൽ ഫർണിച്ചർ മാർട്ട്, ജെ.കെ. റോയൽ വില്ലാസ് എന്നിവയുടെ ഉടമയുമായ പെരിഞ്ചേരി മഞ്ഞളി ജോസ് കുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പെരിഞ്ചേരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ . ഭാര്യ: വൽസ. മക്കൾ: ലുസിൻ (ആസ്‌ട്രേലിയ), മെറിൻ (ആസ്‌ട്രേലിയ), ഡോ. ആൽഫിൻ. മരുമക്കൾ: ഷിനോജ്, ജോസഫ്.