gvr-death
പ്രമോദ് (37)

ഗൂരുവായൂർ: കാരയൂർ കുന്നംകാളത്ത് പറമ്പിൽ പരേതനായ ചക്കപ്പൻ്റെ മകൻ പ്രമോദ് (37) നിര്യാതനായി. അമ്മ: സുലോചന. ഭാര്യ: ബിന്ദു. മക്കൾ: സൂര്യനന്ദ്, ദേവനന്ദ്. സഹോദരങ്ങൾ: ലത, ലതിക, പരേതനായ മണികണ്ഠൻ .