pushkala
വേലൂരിൽ ഷോക്കേറ്റ് മരിച്ച വയോധിക.

എരുമപ്പെട്ടി : വേലൂർ വെങ്ങിലശ്ശേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ചെമ്പ്ര പരേതനായ ജയൻ്റെ ഭാര്യ പുഷ്കലയാണ് (61 ) മരിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്ന് ഷോക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: സുബിൻദാസ്, വിപിൻദാസ്, നിപിൽ ദാസ്. മരുമക്കൾ : കല, പ്രജിത, അമല.