നാട്ടിക: ബീച്ചിൽ കാഞ്ഞിരപ്പറമ്പിൽ വാസു (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭാരതി. മക്കൾ : സുനിൽകുമാർ, പരേതയായ നിഷ. മരുമക്കൾ: അബിത, മനോജ്.