മാള: ദീർഘകാലം സി.പി.എം മാള ഏരിയ കമ്മിറ്റി അംഗവും കുഴുർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന കുഴൂർ മാടവനപ്പറമ്പിൽ എം.വി ചന്ദ്രൻ (74) നിര്യാതനായി. കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സരോജിനി, പത്മാവതി, സാവിത്രി, സഹദേവൻ, സുമ, പരേതനായ സുബ്രൻ..