kda-obit-ani-68
ആനി

കോടാലി: കൊരേച്ചാൽ മാളിയേക്കൽ ലോനപ്പന്റെ ഭാര്യ ആനി (68) നിര്യാതയായി. മക്കൾ: ബീന, ലിറ്റൻ, ടൈറ്റൻ. മരുമക്കൾ: ബാബു, ജിഷ, ആഷ്‌ലി. സംസ്‌കാരം നടത്തി.