വെള്ളാങ്ങല്ലൂര്‍: അടികളില്ലത്ത് രാമകൃഷ്ണന്‍ എമ്പ്രാന്തിരി (80) നിര്യാതനായി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ റിട്ട. പ്രൊഫസറായിരുന്നു. ഭാര്യ: പരേതയായ ശാരദ. മക്കള്‍: രാജേഷ് (യു.എസ്.എ), രതി, രജനി. മരുമക്കള്‍: ലക്ഷ്മി, അനന്തപത്മനാഭന്‍, സുരേഷ്. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.