dinilsankar
ദിനിൽ ശങ്കർ

ചാലക്കുടി: തുരുത്തേൽ എസ്. സുനിൽ കുമാറിന്റെയും (ചാലക്കുടി മുൻസിഫ് കോടതി) സുവിതയുടെയും (അഡ്വക്കേറ്റ് ക്ലാർക്ക്, ചാലക്കുടി) മകൻ ദിനിൽ ശങ്കർ (14) നിര്യാതനായി. സംസ്‌കാരം നടത്തി. എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: ധീരജ് ശങ്കർ.