തൃശൂർ: കോലഴി പീക്കോക്ക് നഗർ കുന്നേൽ സജി (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല. മക്കൾ: അശ്വതി, അക്ഷയ്. മരുമകൻ: ശരൂപ്