sadananthann
സദാനന്ദൻ

കയ്പമംഗലം: ചെന്ത്രാപ്പിന്നി വിജയ ബാങ്കിന് സമീപം താമസിക്കുന്ന കൊട്ടേക്കാട്ട് പരേതനായ അപ്പുക്കുട്ടൻ നായർ മകൻ സദാനന്ദൻ (67) നിര്യാതനായി. ഭാര്യ: ശിവപ്രേമി. മകൻ: പ്രവീൺ ആനന്ദ്. മരുമകൾ: ദിവ്യ. സംസ്‌കാരം ഇന്ന് വൈകീട്ട്...