kkmobit
കൃഷ്ണന്‍

കുന്നംകുളം: പട്ടിത്തടം ക്വാർട്ടേഴ്‌സ് റോഡിൽ കുറിഞ്ചൂർ ഞാലിൽ വേലായി മകൻ കൃഷ്ണൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ. ഭാര്യ: മോഹിനി. മക്കൾ: ഹിമ, നിമ.