death
നിര്യതയായി

വെള്ളാങ്കല്ലൂർ : പാടത്തുപറമ്പിൽ പരേതനായ മൊയ്തുവിൻ്റെ ഭാര്യ ബീവാത്തുമ്മ (85) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 8 ന് വടക്കുംകര മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: അലിയാർ, ആലിക്കുട്ടി, പരേതനായ അബ്ദുൽ കാദർ, മുഹമ്മദ് ഇബ്രാഹിം, സബിയ (റിട്ട. ഡി.ഇ. ബി.എസ്.എൻ.എൽ), ജമീല (വില്ലേജാഫീസർ, തെക്കുംകര). മരുമക്കൾ : ജമീല, റസിയ, രഹന, അസീസ്, മുഹമ്മദ് അഷറഫ്..