മാള: മാള പഞ്ചായത്ത് മെമ്പർ അഷ്ടമിച്ചിറ പാട്ടത്തിപ്പറമ്പിൽ അഡ്വ. പി.കെ മോഹനൻ (69) നിര്യാതനായി. മാള പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറായ മോഹനൻ സി.പി.ഐ അംഗമാണ്. ഭാര്യ: സുധ. മക്കൾ: ആനന്ദ്, ഡോ. അമിത്, ആശിഷ്. മരുമക്കൾ: വാണി, സിന്ധു.