ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെനട മൂത്തേടത്ത് വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അംബുജാക്ഷിയമ്മ. മക്കള്‍: രഘു (ഗുരുവായൂര്‍ ദേവസ്വം), രേഖ, ഗീത, ശരത്. മരുമക്കള്‍: അനീഷ, അച്ച്യുതന്‍, മനോജ്...