gvr-death
അറമുഖൻ (85)

കുന്നംകുളം: ചെമ്മണ്ണൂർ എ.കെ.ജി റോഡിന് സമീപം മനയിൽ അറമുഖൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റാണി.