ഏങ്ങണ്ടിയൂർ : തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവ ക്ഷേത്രത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകി. രാധിക, ആദിത്യൻ സജീവ്, ആദർശ് സജീവ്, എന്നിവർ സന്നിഹിതരായി. പച്ചക്കറികൾ ക്ഷേത്രത്തിലെ പ്രസാദഊട്ടിലേക്കാണ് സാധാരണ എടുക്കാറ്. ലോക്ക് ഡൗണിൽ പ്രസാദ ഊട്ട് നിറുത്തിവെച്ചതു കൊണ്ട് നിർദ്ധനരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു..