obit-rajeevan-55
രജീവൻ

കോടാലി: കൊരേച്ചാൽ കോരിശ്ശേരി കുമാരന്റെ മകൻ രജീവൻ (55) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ലിജി. മക്കൾ: രാജേശ്വരി, രാഹുൽ, രാഖി. സംസ്‌കാരം നടത്തി.