obit-kuttan-69
അപ്പുകുട്ടൻ

കൊടകര: മുലംകുടം പടിഞ്ഞാറൂടൻ അപ്പുകുട്ടൻ (കുട്ടൻ 69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രീതി, പ്രീനി, പ്രിയ. മരുമക്കൾ: സുരേന്ദ്രൻ, ജയൻ, ബൈജു.