തൃശൂർ: ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലായി നിയമിതയായ ആദ്യ വനിത തൃശൂർ ജില്ലാ ജഡ്ജ് സോഫി തോമസിന് ബാർ അസോസിയേഷൻ ഭാരവാഹികൾ യാത്ര അയപ്പ് നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ബി രണേന്ദ്രനാഥൻ, സെക്രട്ടറി അഡ്വ. പി.യു അലി, ട്രഷറർ എം.ആർ മോനിഷ് എന്നിവർ നേതൃത്വം നൽകി...