ഗുരുവായൂർ: നഗരസഭ ആസൂത്രണ സമിതി അംഗം റെയിൽവേ സ്റ്റേഷന് സമീപം തിരുവെങ്കിടം സുഖി നിവാസിൽ എം. സുകുമാരൻ (64) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി. വാഴപ്പുള്ളി എ.യു.പി സ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. മകൻ: സുഖി (ചെന്നൈ കലാക്ഷേത്ര). മരുമകൾ: പ്രിയ (അദ്ധ്യാപിക, ചെന്നൈ).