തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം അവലോകനം ചെയ്യുന്നതിനുള്ള യോഗം 28 ന് 2.30 ന് കളക്ടറേറ്റിൽ ചേരും.