തൃശൂർ: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജ്യണൽ ഷ്രിംപ് ഹാച്ചറിയിലും 24 മണിക്കൂർ പ്രവർത്തന സജ്ജമായ ഫീഷറീസ് കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് കൺട്രോൾ റൂം തൃശൂർ: 0487 2441132, അഴീക്കോട് റീജ്യണൽ ഷ്രിംപ് ഹാച്ചറി: 0480 2819698, കളക്ടറേറ്റ് കൺട്രോൾ റൂം, തൃശൂർ: 0487 2362424, കോസ്റ്റ് ഗാർഡ് : 1093 (ടോൾ ഫ്രീ).