obit-vanaja-43
വനജ

വെള്ളിക്കുളങ്ങര: മോനൊടി മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ഗോപാലകൃഷ്ണകുറുപ്പിന്റെ മകൾ വനജ (43) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൻ: രാഹുൽ.