death
നിര്യതനായി

വെള്ളാങ്കല്ലൂര്‍: കുന്നത്തൂര്‍ പാറാശ്ശേരി കുഞ്ഞയ്യന്റെ മകന്‍ ശിവരാമന്‍ ( 61) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: അംബിക. മകള്‍: ചിഞ്ചു. മരുമകന്‍: ഹരീഷ് (എലവത്തൂര്‍). സംസ്കാരം നടത്തി.