randukai-
നിര്യാതനായി

രണ്ടുകൈ: രണ്ടുകൈ പള്ളിയിൽ പരേതനായ കുഞ്ഞികേളൻ മകൻ കരുണാകരൻ (82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രഭാകരൻ (ബാബു), ശിവരാജൻ, ഗോപി (വൈസ് പ്രസിഡന്റ്, രണ്ടുകൈ എസ്.എൻ.ഡി.പി ശാഖാ യോഗം ), ഷിബു , ദേവയാനി. മരുമക്കൾ: ബിന്ദു , ഷിജി, ഷിജി , മോഹനൻ . സംസ്‌കാരം നടത്തി .