ഗുരുവായൂർ: ചെമ്മണ്ണൂർ സൗത്ത് എ.കെ.ജി റോഡിൽ പരേതനായ പഷ്ണത്ത് അപ്പുക്കുട്ടൻ ഭാര്യ കമലാക്ഷി (83) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് കുന്നംകുളം നഗരസഭ ഗ്യാസ് ക്രിമറ്റോറിയത്തിൽ. മക്കൾ: സദാനന്ദൻ, രാജൻ, അശോകൻ, ഗീത, സുരേഷ്. മരുമക്കൾ: സരോജ, ധന്യ, പരേതരായ രമ, ശങ്കുണ്ണി.